Rasam Recipe In Malayalam Kerala Style 2023 (എളുപ്പത്തിൽ നാടൻ രസം)
എന്താണ് രസം? ദക്ഷിണേന്ത്യൻ പരമ്പരാഗത സൂപ്പാണ് രസം. തക്കാളി പുളി എന്നിവ സുഗന്ധഗന്ധമുള്ള സസ്യങ്ങൾ, കടുക്,ജീരകം എന്നിവയുമായി വേവിച്ചെടുക്കുന്നതാണ് രസം. ഇത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ദക്ഷിണേന്ത്യയിൽ മൊത്തത്തിലാണ്. ഓരോരോ സ്റ്റേറ്റിനും തനി തനി രുചികളാണ്. കേരളത്തിൽ പൊതുവിൽ കണ്ടുവരുന്ന രസക്കൂട്ടാണ് താഴെ കൊടുത്തിരിക്കുന്നത്. എല്ലാവരും വീട്ടിൽ ഉണ്ടാക്കി നോക്കുമല്ലോ.. Rasam Recipe In Malayalam Kerala Style(എളുപ്പത്തിൽ നാടൻ രസം) തുടക്കക്കാർക്ക് ഉണ്ടാക്കാൻ പറ്റിയ ഏറ്റവും നല്ല കറിയാണ് രസം. മുതിർന്നവർക്കും താഴെയുള്ള കുട്ടികൾക്കും കൊടുക്കാൻ …
Rasam Recipe In Malayalam Kerala Style 2023 (എളുപ്പത്തിൽ നാടൻ രസം) Read More »