പ്രസീത ചാലക്കുടി തകർത്തു പാടി മനസ്സിൽ ഇടംപിടിച്ച പാട്ടാണ് Kelkkano Priya Koottare എന്ന് തുടങ്ങുന്ന അതിമനോഹരമായ ഗാനം. മലയാളികൾ വിദേശത്തും സ്വദേശത്തും ഏറ്റെടുത്ത ഗാനം യൂട്യൂബിലും ഫേസ്ബുക്കിലും വൈറലാണ്.
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഈ ഗാനത്തിന്റെ ഗാനരചയിതാവ് ആരാണെന്ന് വ്യക്തമായി ഇൻറർനെറ്റിൽ കൊടുത്തിട്ടില്ല. പലരും ഈ പാട്ടു പാടിയിട്ടുണ്ടെങ്കിലും അതിനൊരു പ്രത്യേക ശ്രദ്ധ വന്നത് പ്രസീത ചാലക്കുടി ഈ പാട്ട് പാടിയപ്പോഴാണ്.
Kelkkano Priya Koottare Lyrics Malayalam PDF Download karaoke
കേരളത്തിൻറെ പ്രിയപ്പെട്ട മണിച്ചേട്ടന്റെ നാട്ടിൽ നിന്നാണ് പ്രസീതയും വരുന്നത്. ഇപ്പോൾ കേരളത്തിൽ അങ്ങോളങ്ങോളം ആരാധകർ ഉള്ള ഒരു സ്ത്രീ പാട്ടുകാരിയാണ് പ്രസീത.
Kelkkano Priya Koottare Lyrics in Malayalam
തുഞ്ചൻ പറമ്പിൽ നിന്നും ഒരു പഞ്ചവർണ കിളി പറന്നേ….(2)
കേൾക്കണോ പ്രിയ കൂട്ടരേ അവൾ കൊഞ്ചിപറഞ്ഞ കഥ….
അവൾ കൊഞ്ചി കൊഞ്ചി പറഞ്ഞ കഥ….
കേൾക്കണോ പ്രിയ കൂട്ടരേ…
അവൾ കൊഞ്ചി പറഞ്ഞ കഥ….
അവൾ കൊഞ്ചി കൊഞ്ചി പറഞ്ഞ കഥ…..
തുഞ്ചൻ പറമ്പിൽ നിന്നും..
.ഒരു പഞ്ചവർണ കിളി പറന്നേ….(2)
കേൾക്കണോ പ്രിയ കൂട്ടരേ…
അവൾ കൊഞ്ചി പറഞ്ഞ കഥ…
അവൾ കൊഞ്ചി കൊഞ്ചി പറഞ്ഞ കഥ….(2)
കൊച്ചി കണ്ട് കോട്ട കണ്ട് കൊച്ചീലഴിമുഖം കണ്ടേ…
ഒരു കൊച്ചിക്കാരി പെണ്ണിനെ കണ്ടേ….(2)
കേൾക്കണോ പ്രിയകൂട്ടരേ…. (2)
കൊല്ലം കണ്ട് ഇല്ലം കണ്ട് ആലപ്പുഴയും കണ്ടേ…
അമ്പലപ്പുഴ വേലയും കണ്ടേ…(2)
കേൾക്കണോ പ്രിയകൂട്ടരേ …(2)
മുത്ത് കണ്ട് ചിപ്പി കണ്ട് മുത്തോല കുടയും കണ്ടേ…
മുത്തു നിക്കണ പെണ്ണിനെ കണ്ടേ…(2)
കേൾക്കണോ പ്രിയകൂട്ടരേ …(2)
ആരോമൽ ചേകവരുടെ പെങ്ങളാവും ഉണ്ണിയാർച്ച…
അവൾ അങ്കം വെട്ടണ വേലയും കണ്ടേ…(2)
കേൾക്കണോ പ്രിയകൂട്ടരേ …(2)
പള്ളി കണ്ട് പഴനി കണ്ട് ശബരിമലയും കണ്ടേ…
ഒരു തപസിരിക്കണ പെണ്ണിനെ കണ്ടേ…..(2)
കേൾക്കണോ പ്രിയകൂട്ടരേ …(2)
ആലുവ മണപ്പുറത്തു ശിവരാത്രി മഹോത്സവം കണ്ടേ…
ആലുവ പുഴയും കണ്ടേ……(2)
കേൾക്കണോ പ്രിയകൂട്ടരേ .. (2)
തുഞ്ചൻ പറമ്പിൽ നിന്നും ഒരു പഞ്ചവർണ കിളി പറന്നേ…(2)
കേൾക്കണോ പ്രിയകൂട്ടരേ…(2)
kelkkano priya koottare lyrics pdf
കേൾക്കുന്ന പ്രിയ കൂട്ടരേ എന്നതിൻറെ മലയാളം നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ കൊടുത്തിട്ടുണ്ട് .അവിടെ പോയി ഡൗൺലോഡ് ചെയ്യുക നന്ദി.
ഇതുപോലത്തെ മറ്റു കൂടുതൽ അപ്ഡേറ്റുകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്താൽ നന്നായിരിക്കും.
Kelkkano Priya Koottare Karaoke Mp3 Download
Read more:-