Motivational Quotes In Malayalam, Motivational Quotes In Malayalam For Students ,Confidence Motivational Quotes In Malayalam, Best Motivational Quotes In Malayalam ,Life Motivational Quotes In Malayalam ,Positive Quotes In Malayalam, Inspirational Quotes Malayalam, Malayalam Motivational Quotes, Motivational Thoughts In Malayalam,Success Malayalam Motivational Quotes എന്നിവയുടെ WhatsApp images and pics എല്ലാം HD നിലവാരത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്.
പഴയകാലത്തെ പോലെയല്ല ഈ കാലഘട്ടത്തിൽ ഇൻസ്പിരേഷൻ എന്നു പറയുന്നത് വ്യക്തികളിൽ നിന്നുള്ള വാക്കുകൾ മാത്രമല്ല നമ്മൾ സമൂഹത്തിൽ ഇടപെടുന്ന, കാണുന്ന പല വിഷയങ്ങളും ഇപ്പോൾ നമുക്ക് Inspirational ആയി മാറാൻ ഉണ്ട്. അതുകൊണ്ടുതന്നെ ഈ കാലഘട്ടത്തിൽ ട്രെൻഡിങ് Motivational Quotes In Malayalam Trending ആയ കുറച്ചു മോട്ടിവേഷണൽ Motivational Quotes WhatsApp images and pics ആണ് ഇവിടെ അവതരിപ്പിക്കുന്നത്
120+ HD Best Motivational Quotes in Malayalam 2023 (LIFE)
ഫോക്കസ് കേരള നിങ്ങൾക്കുവേണ്ടി 2023 പുതിയതായി ഇറങ്ങിയിട്ടുള്ള Motivational Quotes In Malayalam, Motivational Quotes In Malayalam For Students ,Confidence Motivational Quotes In Malayalam, Best Motivational Quotes In Malayalam ,Life Motivational Quotes In Malayalam ,Positive Quotes In Malayalam, Inspirational Quotes Malayalam, Malayalam Motivational Quotes, Motivational Thoughts In Malayalam,Success Malayalam Motivational Quotes എന്നിവ ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
നിങ്ങൾക്ക് അറിയാവുന്നത് പോലെ തന്നെ ഈ കാലഘട്ടത്തിൽ വാട്സ്ആപ്പ് നമ്മുടെ ജീവിതത്തിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. കാലത്ത് Whatsapp ലൂടെ അല്ലെങ്കിൽ Facebook മെസഞ്ചറിലൂടെ നമ്മൾ ഒരു നല്ല ഉദ്ധരണികൾ, ആശംസകൾ മറ്റുള്ളവർക്ക് പകർന്നു നൽകിയാൽ ചിലപ്പോൾ അവരുടെ ആ ദിവസം ശോഭനമാകും.
നിങ്ങളുടെ കുടുംബ സുഹൃത്തുക്കൾക്കും മറ്റു സുഹൃത്തുക്കൾക്കും വാട്സാപ്പിലൂടെയും മറ്റും അയക്കുവാൻ നിങ്ങൾക്ക് ഈസിയായി കോപ്പി ചെയ്യുവാനും ഷെയർ ചെയ്യുവാനും സാധിക്കുന്ന രീതിയിലാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഈ വെബ്സൈറ്റിനെ കുറിച്ച് മറ്റുള്ളവർക്കും പകർന്നു നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
Motivational Quotes In Malayalam
നീ നിന്റെ കണ്ണുകൾ അടച്ചു എന്നെ ഒന്ന് ഓർത്തു നോക്കിക്കേ.. നിന്നെ ഓർത്തു കരയുന്ന ഒരു മുഖം തെളിഞ്ഞു വരുന്നത് കാണാൻ കഴിയും നിനക്ക്..
നാം പോലും അറിയാതെ നമ്മളെ പിന്തുടർന്ന് സ്നേഹിക്കുന്നവരെ തിരിച്ചറിയുന്നിടത്താണ് നമ്മുടെ സന്തോഷം തുടങ്ങുന്നത്.
ൂതകാലത്തിൽ വസിക്കരുത്, ഭാവിയെ കുറിച്ച് സ്വപ്നം കാണരുത്, മനസ്സിനെ വർത്തമാന നിമിഷത്തിൽ കേന്ദ്രീകരിക്കുക.- ശ്രീബുദ്ധൻ
രാന്തമായ പ്രണയം, ചിന്തിക്കാൻ കഴിവില്ലാത്ത വിഡ്ഢിയെ നിർമ്മിക്കുകയായിരുന്നു..
പിന്നിൽ നിന്ന് കുത്താൻ ആണെങ്കിൽ ദയവുചെയ്ത് മുന്നിൽ നിന്ന് ചിരിക്കരുത്..
എനിക്കിത്ര മേൽ നോവണമെങ്കിൽ നീ എത്ര കണ്ട് എന്നെ സ്നേഹിച്ചിരുന്നിക്കണം?!!
താക്കോൽ ഇല്ലാതെ പൂട്ടുകൾ ഒരിക്കലും നിർമിക്കപ്പെടുന്നില്ല.. അതുപോലെതന്നെ ദൈവം ഒരിക്കലും പരിഹാരം ഇല്ല പ്രശ്നങ്ങൾ നൽകില്ല.. അവ തുറക്കാൻ നമുക്ക് ക്ഷമ ഉണ്ടായാൽ മതി..! ശുഭദിനം
ഉറക്കം വിരുന്നിന് എത്തുമ്പോൾ അതുവരെ നല്ല കാഴ്ചകൾ സമ്മാനിച്ച വെളിച്ചത്തെ നമ്മൾ വെറുക്കും. അത്രയേയുള്ളൂ പല ഇഷ്ടങ്ങളുടെയും ആയുസ്സ്.
മറ്റുള്ളവർ എന്ത് നമ്മളെ പറ്റി ചിന്തിക്കുന്നു എന്ന് വിചാരിച്ചുകൊണ്ട് ജീവിക്കാൻ ശ്രമിച്ചു കഴിഞ്ഞാൽ നമുക്ക് ജീവിക്കാൻ സമയം കിട്ടില്ല. അതുകൊണ്ട് മറ്റുള്ളവരുടെ സംതൃപ്തിയല്ല നമ്മുടെ സംതൃപ്തിയാണ് പ്രധാനം
മരിച്ചു കഴിഞ്ഞാൽ നിന്നെ കാണാൻ വരുന്ന നൂറുകണക്കിന് ആളുകളെക്കാൾ വിലയുണ്ട് ജീവിച്ചിരിക്കുമ്പോൾ നിന്റെ വിഷമം കേൾക്കുന്ന ഒരാൾക്ക്…
ചില ബന്ധങ്ങൾക്ക് എന്ത് പേര് നൽകണമെന്ന് നമുക്ക് അറിയില്ല. ആ ബന്ധങ്ങൾക്ക് നമ്മലുള്ള സ്വാധീനം വളരെ വലുതായിരിക്കും. ശുഭരാത്രി.. സുഖനിദ്ര..
ബുദ്ധിമുട്ട് ആത്മാർത്ഥതയുള്ള പരിചയക്കാരനാണ് എന്നെങ്കിലും അടുത്ത് എത്തിപ്പെടും. സമാധാനം ഒരു അപരിചിതനെ പോലെയാണ്. ഒരു അഞ്ചു മിനിറ്റ് നിൽക്കാൻ പറഞ്ഞാൽ കേൾക്കില്ല. ഒടുക്കത്തെ തിരക്കാണ്..
Motivational Quotes In Malayalam For Students
വിലപ്പെട്ട സമ്മാനത്തെക്കാൾ വിലപിടിപ്പുള്ളതാണ് ഒരു നല്ല വാക്ക്. സമ്മാനങ്ങൾ നൽകുന്ന സന്തോഷം ഒരു നിമിഷം മാത്രമേ നിലനിൽക്കൂ. എന്നാൽ ഒരു നല്ല വാക്കിന് ജീവിതകാലം മുഴുവൻ സന്തോഷം നൽകാൻ കഴിയും.
ബന്ധങ്ങൾ തകരാൻ പാടില്ല, എന്നാൽ വില മതിപ്പില്ലാത്ത എടുത്ത് അവ നിലനിൽക്കാൻ പാടില്ല…
നിങ്ങളുടെ സാന്നിധ്യം വിലമതിക്കാത്ത ആളുകൾക്ക്, നിങ്ങൾ കൊടുക്കേണ്ട ഏറ്റവും നല്ല സമ്മാനം നിങ്ങളുടെ അസാന്നിധ്യം മാത്രമാണ്.
എപ്പോഴും താഴെ നോക്കി നടക്കുന്നവർക്ക് മഴവില്ല് കാണാൻ കഴിയില്ല.. ചാർലി ചാപ്ലിൻ
കാപ്പി ഉണ്ടാക്കാൻ അറിയാത്ത ആൾ കാപ്പി ഉണ്ടാക്കിയാൽ കടുപ്പം കൂടിയെന്നും കുറഞ്ഞതും ഒക്കെ വരും. ഒരു ദിവസം അത് ശരിയാകും അതുപോലെയാണ് ജീവിതവും..കുറെ തോൽവി ഏറ്റുവാങ്ങേണ്ടിവരും എന്നിട്ടും നിങ്ങൾ പരിശ്രമിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് എന്തായാലും ജീവിതത്തിൽ വിജയം കണ്ടെത്താൻ സാധിക്കും..!
അവനവനോട് തന്നെ കള്ളം പറയുന്ന ഒരു പ്രത്യേക ജീവിയാണ് മനുഷ്യൻ!
Confidence Motivational Quotes In Malayalam
ധർമ്മാത് വിപരീത: പാപ:
ധർമ്മത്തിന് വിപരീതമാണ് പാപം. പാപത്തിന്റെ ഫലം അധോഗതിയാണ് അതിനാൽ ഉപേക്ഷിച്ച് ധർമ്മം അനുഷ്ഠിക്കണം. ധർമ്മ വിരുദ്ധമായ ഏത് കർമ്മവും പാപമാണ്.
കൂടെപ്പിറക്കാതെ പോയ കൂടപ്പിറപ്പിന്റെ സ്ഥാനം തരുന്ന ചിലരുണ്ട് നമ്മുടെ ജീവിതത്തിൽ.. അതാണ് നമ്മുടെ ഭാഗ്യവും സൗഭാഗ്യവും..
ഒപ്പം ആരൊക്കെയോ ഉണ്ടെന്ന് സ്വയം പറഞ്ഞു പഠിപ്പിക്കുമ്പോഴും ഉള്ളിൽ നിന്ന് ആരോ പറയുന്നു നീ തനിച്ചാണെന്ന്..
ഒന്നിനു മുൻപിലും പരാജയപ്പെട്ടിട്ടില്ല എന്നതിനേക്കാൾ എത്രയോ മനോഹരമാണ് ഒരു പരാജയത്തിലും തളർന്നിട്ടില്ല എന്നത്..
Best Motivational Quotes In Malayalam 2023
എല്ലാവർക്കും കഴിവുകൾ ഒരേപോലെയല്ല. എന്നാൽ നമുക്കെല്ലാവർക്കും കഴിവുകൾ വികസിപ്പിക്കാനുള്ള അവസരം ഒരുപോലെയാണ്..
രഹസ്യമായി നീ ചെയ്തുകൂട്ടുന്ന തെറ്റുകളെല്ലാം നാളെ നിന്റെ വിധി പറയുന്ന വിധികർത്താവിനെ തന്നെ സാക്ഷിയാണെന്ന് ഓർക്കുക.അവനെല്ലാം കാണുന്നുണ്ട് അറിയുന്നുണ്ട്..
കളിച്ചുകൊണ്ടിരിക്കുമ്പോൾ ഓരോരോ പണികൾ ചെയ്യാൻ തരുന്നതിനേക്കാൾ വലിയ ദുഃഖം കുട്ടിക്കാലത്ത് വേറെ ഉണ്ടായിരുന്നില്ല..¡!
്രതികരിക്കുന്നില്ല എന്ന് കരുതി ഒന്നും മനസ്സിലാക്കുന്നില്ല എന്ന് കരുതേണ്ട. ക്ഷമയോളം വലിയൊരു വിശ്വാസവും മൗനത്തോളം വലിയൊരു ആയുധവും എന്നിൽ നിന്നും അവശേഷിക്കുന്നത് കൊണ്ട് മാത്രം ഞാൻ ഞാനായി തന്നെ നിലകൊള്ളുന്നു..
എന്തും സ്വന്തം ആക്കാം. പക്ഷേ കൂടെ ഉള്ളവരെ ചതിച്ചിട്ട് ആവരുത്.
Life Motivational Quotes Malayalam Download
നാം ഒരിക്കലും നമ്മളെ പറ്റി മോശമായി ചിന്തിക്കരുത്. ദൈവം അതിനായി കുറച്ചു ബന്ധുക്കളെയും നാട്ടുകാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ചില ദുഃഖങ്ങൾ സ്വകാര്യതകളാണ്.. പങ്കുവെച്ചാൽ വില കുറഞ്ഞു പോയേക്കാവുന്ന അവനവന്റെ മാത്രം സ്വകാര്യതകൾ..
എന്താ ആലോചിക്കേണ്ടത് എന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല..
ഞാൻ എന്താണോ പറഞ്ഞത് അതിന് ഞാൻ ഉത്തരവാദിയാണ്.. പക്ഷേ..നിങ്ങൾ എന്താണ് മനസ്സിലാക്കിയത് എന്നതിന് ഞാൻ ഉത്തരവാദിയല്ല..
ക്ഷമിക്കുക എന്നത് ഒരാളോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പ്രതികാരമാണ്. കാരണം ആ പ്രതികാരം അവർ ജീവിതകാലം മുഴുവൻ ഓർത്തിരിക്കും.
Positive Quotes In Malayalam
ഒന്നും പൂർണ്ണമല്ല. എവിടെയൊക്കെയോ ചില പോറലുകൾ.. ജീവിതമാകെ കുഴഞ്ഞു മറഞ്ഞു കിടക്കുന്നു. ബന്ധങ്ങൾ പലപ്പോഴും സങ്കീർണ്ണം ആകുന്നു. നിരന്തരഫലങ്ങൾ അനിശ്ചിതത്തിലും. യുക്തിപരമായി ചിന്തിക്കാൻ അറിയാത്ത കുറെ ആളുകളും….
മനുഷ്യർ അവർക്ക് ഇഷ്ടമുള്ളത് മാത്രമേ വിശ്വസിക്കുകയുള്ളൂ.. അവരവർക്ക് വിശ്വസിക്കാൻ സാധിക്കുന്നത് മാത്രമേ ഇഷ്ടപ്പെടുകയും ഉള്ളൂ..
എനിക്കില്ലാത്തത് നിനക്കും വേണ്ട എന്നല്ല.. പകരം എനിക്ക് കിട്ടാതെ പോയത് നിനക്ക് കിട്ടട്ടെ എന്ന് ചിന്തിക്കുന്നിടത്താണ് നാം മനുഷ്യരാകുന്നത്..!
ആശിച്ച ജീവിതം പലർക്കും നഷ്ടമായത് വിധി കാരണമല്ല.. മറിച്ച് സ്നേഹിച്ചവരെ അന്ധമായി വിശ്വസിച്ചത് കൊണ്ടാണ്.
Inspirational Quotes Malayalam
ജീവിതം എന്തെന്ന് നാം അറിയും മുമ്പേ അത് പകുതിയും തീർന്നു പോകുന്നു..! ജോൺ ഹെൻബർട്ട്.
ചിലപ്പോൾ ചൂടുള്ള സ്പർശനത്തോടെ നീ എന്നിൽ അലിയുമ്പോഴും.. മഴയുള്ള സന്ധ്യയിൽ നീ അരികിൽ എത്തുമ്പോഴും.. നീ ഉണർത്തുന്ന ചിന്തകളുടെ കനലുകളിൽ നിന്നും കത്തിത്തുടങ്ങുന്ന വാക്കുകളിലേക്കുള്ള പ്രയാണം എന്റെ വരികൾ എന്നു തിരിച്ചറിയുമ്പോഴും.. ഞാൻ ഓർക്കുന്നു.. നീ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന്..
ഇടയ്ക്ക് ആലോചിക്കുമ്പോൾ തോന്നും എനിക്കും വരും നല്ല കാലം എന്ന്.. പക്ഷേ ഇപ്പോൾ മനസ്സിലായി അടുത്തെങ്ങും അതുണ്ടാകില്ലെന്ന്..
എത്രയൊക്കെ ഉയർച്ചയിൽ എത്തിയാലും ആരെയും അവഗണിക്കുകയോ.. ഒരിക്കലും അഹങ്കരിക്കുകയോ ചെയ്യരുത്. കാരണം താഴ്ചയിൽ അവരെ വീണ്ടും കാണേണ്ടിവരും. ഒന്നോർക്കുക.. ജീവിതമാകുന്ന തിരമാലയിൽ തീർച്ചയായും ഉയർച്ചയും താഴ്ചയും ഉണ്ടാകും…
മനുഷ്യൻ ശ്രേഷ്ഠൻ ആകുന്നത് സദ്ഗുണങ്ങളാൽ മാത്രമാണ്.. ഉയർന്ന സ്ഥാനത്ത് ഇരിക്കുന്നതുകൊണ്ട് അല്ല. കൊട്ടാരത്തിന്റെ മുകളിൽ ഇരുന്നാലും കാക്ക ഗരുഡൻ ആകുന്നില്ല
Malayalam Motivational Quotes
നിരാശപ്പെടരുത്.. ഇഴഞ്ഞാണ് നീങ്ങുന്നതെങ്കിലും ഈ സൂചികൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നുണ്ട്..
അറിവിനോട് തർക്കിക്കാം.. അറിവില്ലായ്മയോട് തർക്കിക്കരുത്….
ഞാൻ ആരോടും പിണക്കം വെച്ചുകൊണ്ടിരിക്കാറില്ല.. പക്ഷേ പിണങ്ങിയാൽ പിന്നെ ഇണങ്ങാൻ വലിയ ബുദ്ധിമുട്ടാണ്.. അത് എന്റെ സ്വഭാവം..
വിധിയും ഞാനും.. കളിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.. വിധിക്ക് ഉളുപ്പില്ലാത്തതുകൊണ്ട്.. തോൽപ്പിച്ച് എന്നെ തന്നെ വീണ്ടും.. വീണ്ടും..
തോൽപ്പിക്കുന്ന…
ദേഷ്യം വന്നാൽ ഉച്ചത്തിൽ സംസാരിക്കാൻ വലിയ ശക്തി ഒന്നും വേണ്ട. പക്ഷേ നിശബ്ദനായി നിൽക്കാൻ നല്ല ശക്തി വേണ്ടിവരും..!.
Motivational Thoughts In Malayalam
ഞാൻ ഒരു ശല്യമായി തോന്നുന്നുണ്ടോ? സാരമില്ല! ശീലമാകുമ്പോൾ ശരിയായിക്കോളും.. 😂.
നിങ്ങൾ ദുഃഖിച്ചിരിക്കുമ്പോൾ ജീവിതം നിങ്ങളെ നോക്കി കളിയാക്കും. നിങ്ങൾ സന്തോഷിക്കുമ്പോൾ ജീവിതം നിങ്ങളെ നോക്കി ചിരിക്കും. എന്നാൽ നിങ്ങൾ മറ്റുള്ളവരുടെ സന്തോഷത്തിന് കാരണമാകുമ്പോൾ ജീവിതം നിങ്ങളെ സല്യൂട്ട് ചെയ്യും. ചാർലി ചാപ്ലിൻ.
എങ്കിലും ഒരിക്കൽ കൂടെ ഞാൻ നിങ്ങൾക്ക് ഭാരം ആവുകയാണ്.. ഒരിക്കൽ കൂടെ നിങ്ങൾ എന്നെ ചുമക്കേണ്ടി വരുകയാണ്.
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സാധനമാണ് വിശ്വാസം.. അതു നേടാൻ വർഷങ്ങൾ വേണ്ടിവരും.. പക്ഷേ തകരൽ സെക്കൻഡുകളുടെ കാര്യം മാത്രമാണ്…
ചില വാക്കുകളും സന്ദർഭങ്ങളും വളരെ ചെറുതാണെങ്കിൽ പോലും.. അതുമൂലം മനസ്സിലുണ്ടാകുന്ന വേദന ആഴമേറിയത് ആയിരിക്കും..
കൂടുതൽ മാന്യമായി പെരുമാറുന്ന വ്യക്തികളെ പ്രത്യേകം ശ്രദ്ധിക്കുക.. കാരണം അവരുടെ മനസ്സ് കള്ളത്തരങ്ങളുടെ കൂടാരമാണ്.. എബ്രഹാം ലിങ്കൻ.
സ്വയം തുടക്കേണ്ടിവന്ന കണ്ണുനീരും.. തനിയെ പറയേണ്ടി വന്ന വിഷമങ്ങളും ആയിരിക്കും ഈ ലോകം കണ്ട ഏറ്റവും വലിയ ഒറ്റപ്പെടലുകൾ….
ജീവിതത്തിൽ നമ്മൾ ഇഷ്ടപ്പെടുന്നതൊക്കെ വിട്ടുകളയുന്നത് നമ്മെ വേദനിപ്പിക്കും. എന്നാൽ ചിലപ്പോൾ ചേർത്ത് നിർത്താൻ ശ്രമിക്കുന്നത് ആയിരിക്കും കൂടുതൽ വേദനിപ്പിക്കുന്നത്..
വിഷാദപ്ര്യമൃത്യം ഗ്രാഹ്യം.
വിഷത്തിൽ നിന്നായാലും അമൃതം സ്വീകരിക്കണം.. വിഷത്തിൽ നിന്നായാലും അമൂല്യമായ അമൃത ലഭിക്കുമെങ്കിൽ അത് സ്വീകരിക്കണം. ഒരു വസ്തു സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അതിന്റെ ഗുണം നോക്കിയിട്ടാണ്. എവിടെ നിന്നു കിട്ടുന്നു എന്ന് നോക്കിയിട്ടല്ല…
Success Malayalam Motivational Quotes 2023
ജീവിതമാണ്.. പരീക്ഷിക്കപ്പെടും.. പരാജയപ്പെടും… പിന്തള്ളപ്പെടും.. പരിഹസിക്കപ്പെടും..
മനുഷ്യനാണ്..
മറികടക്കണം..വിജയിക്കണം.. കുതിച്ചുയരണം.. നേരിടണം..
അടുക്കാൻ പഠിപ്പിച്ചപ്പോൾ അകലാൻ കൂടി മനസ്സിനെ പഠിപ്പിച്ചിട്ടു പോയാൽ മതിയായിരുന്നു….
ആറടി മണ്ണിൽ വിശപ്പോടെ കാത്തിരിക്കുന്ന ഒരു കൂട്ടം പുഴുക്കളുടെ സ്വപ്നം അല്ലേ നീയും ഞാനും.. പിന്നെ എന്തിനാ ഇത്ര അഹങ്കാരം…
നമ്മൾ നെഞ്ചിനകത്ത് കൊണ്ടുനടക്കുന്നവരുടെ ഉള്ളിൽ നമുക്കൊക്കെ വെറും ചവറ്റുകുട്ടയുടെ പേപ്പറിന്റെ വിലയെ ഉണ്ടാവാറുള്ളൂ എന്ന് തിരിച്ചറിയുമ്പോഴേക്കും വളരെ വൈകി പോയിരിക്കും..
വിലയറിയാതെ വലിച്ചെറിയുന്ന പലതും വിലയറിയുമ്പോൾ വില കൊടുത്താലും വാങ്ങാൻ കഴിയാതെ ആകും…
എല്ലാ ബന്ധങ്ങളും കണ്ണാടി പോലെയാണ്.. നാം എങ്ങിനെ പെരുമാറുന്നുവോ അതുപോലെ പ്രതിഫലിക്കുന്നു.. ശുഭദിനം..
ജീവിതത്തിൽ ഒന്നും കണ്ട് അഹങ്കരിക്കരുത്.. കാരണം ഇന്ന് ഉള്ളതെന്നും നാളെ ഉണ്ടാകണമെന്നില്ല….
Malayalam Motivational Quotes WhatsApp images
മനുഷ്യനിക്ക് അഹങ്കരിക്കാൻ ഒന്നുമില്ല.. നിന്റെ പണം സൗന്ദര്യം അഹങ്കാരം എല്ലാം ഇപ്പോൾ എവിടെ?.. എത്ര തവണ തോറ്റാലും ഇതുപോലെ അങ്ങ് ചിരിച്ചുകൊണ്ട് നിന്നേക്കണം….
ആഗ്രഹിച്ചത് നേടിയെടുക്കാൻ നിങ്ങൾ പൊരുതിയിട്ടില്ലെങ്കിൽ പിന്നെ നഷ്ടങ്ങളെ കുറിച്ച് ഓർത്ത് കരയാൻ നിങ്ങൾക്ക് അർഹതയില്ല..!
അടർന്നുവീണ ഇലയെ നോക്കി നിൽക്കാനേ മരത്തിനാകൂ.. വീണ്ടും ചേർത്തു വയ്ക്കാൻ ആകില്ല.. അതുപോലെയാണ് ചില ബന്ധങ്ങളും..
മറന്നാൽ പ്രശ്നം തീരില്ലേ ?
തീരും..
വേണ്ട എന്ന് വച്ച സമാധാനം കിട്ടില്ലേ..?
കിട്ടും..
ഇത് രണ്ടും ചെയ്യാൻ കഴിയില്ല എന്നതാണ് പ്രശ്നം..!
Also Read:-
Conclusion
കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ Motivational Quotes in Malayalam Download ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇനിയും കലാകാലങ്ങളിൽ ഇതിൽ കൂട്ടിച്ചേർക്കുന്നതാണ്.
താങ്കൾക്കും താല്പര്യം ഉണ്ടെങ്കിൽ എഡിറ്റ് ചെയ്ത ഇമേജ് ഞങ്ങൾക്ക് ടെലിഗ്രാം ചാനലിൽ അയച്ചു തരാവുന്നതാണ്. ഞങ്ങൾ എവിടെ അത് പ്രദർശിപ്പികുന്നതാണ് . ഈ വെബ്സൈറ്റിനെ കുറിച്ചും ഈ പോസ്റ്റിനെ കുറിച്ചും മറ്റുള്ളവരോട് പങ്കുവെയ്ക്കണം എന്ന് അഭ്യർത്ഥിക്കുന്നു. താങ്കളുടെ അഭിപ്രായങ്ങൾ കമന്റിൽ രേഖപ്പെടുത്തുമല്ലോ.. ഈ പോസ്റ്റ് വായിച്ചതിന് നന്ദി.
FAQ?
How to Download Images?
ഫോട്ടോയിൽ അമർത്തി പിടിച്ചാൽ
Motivational Quotes in Malayalam 2023 DOWNLOAD ചെയ്യൻ മൊബൈലിൽ കാണിക്കും.
How To Copy Motivational Quotes in Malayalam Wishes?
മുകളിൽ കൊടുത്തിരിക്കുന്ന ആ വാക്കുകളുടെ മുകളിൽ അമരത്തിയാൽ കോപ്പി ചെയ്യാൻ ഉള്ള ബട്ടൻ കാണാൻ സാധിക്കും. കോപ്പി ചെയ്ത് ആവശ്യമുള്ളിടത്ത് പേസ്റ്റ് ചെയ്യുക.