പ്രിയപ്പെട്ടവരെ,
ഈ Good Morning Images Malayalam, Good Morning Malayalam Pics, Good Morning Images in Malayalam Quotes, Good Morning Wishes malayalam, Good Morning MALAYALAM SMS ,Good Morning gifs malayalam ,WhatsApp images and pics എല്ലാം HD നിലവാരത്തിലാണ് പുറത്തിറക്കിയിരിക്കുന്നത് .good morning images malayalam 2023 DOWNLOAD
ശാന്തമായ പുതപ്പിനെ മാറ്റി രാവിലെ സൂര്യന്റെ ഊഷ്മളമായ ആലിംഗനത്തോടെ നമുക്ക് പുതിയൊരു ദിവസം തുടങ്ങണം. മലയാളഭാഷയെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന മലയാളികൾക്ക് ഓരോ ദിനങ്ങളും ഓരോ പുതിയ തുടക്കമാണ്..
പ്രകൃതി അലഞ്ഞു ചേർന്ന പാരമ്പര്യമുള്ള ഭാഷാചാരതയുള്ള നമ്മുടെ നാട്ടിൽ മലയാളത്തിൽ പ്രഭാത ആശംസകളും ശുഭദിന ആശംസകളും പ്രാർത്ഥനകളും നമ്മുടെ ഇടയിലെ ഐക്യവും സാംസ്കാരിക അഭിമാനവും സൃഷ്ടിക്കുന്നു.. നിങ്ങൾക്കുവേണ്ടി ശുഭദിനം ത്തിന്റെ വലിയൊരു ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്..
നിങ്ങളുടെ കുടുംബ സുഹൃത്തുക്കൾക്കും മറ്റു സുഹൃത്തുക്കൾക്കും വാട്സാപ്പിലൂടെയും മറ്റും അയക്കുവാൻ നിങ്ങൾക്ക് ഈസിയായി കോപ്പി ചെയ്യുവാനും ഷെയർ ചെയ്യുവാനും സാധിക്കുന്ന രീതിയിലാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഈ വെബ്സൈറ്റിനെ കുറിച്ച് മറ്റുള്ളവർക്കും പകർന്നു നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
150+ HD New Good Morning Images Malayalam,Wishes, Quotes in 2023
ഫോക്കസ് കേരള നിങ്ങൾക്കുവേണ്ടി 2023 പുതിയതായി ഇറങ്ങിയിട്ടുള്ള Good Morning Images Malayalam, Good Morning Malayalam Pics, Good Morning Images in Malayalam Quotes, Good Morning Wishes malayalam, Good Morning MALAYALAM SMS ,Good Morning gifs malayalam എന്നിവ ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നിങ്ങൾക്ക് അറിയാവുന്നത് പോലെ തന്നെ ഈ കാലഘട്ടത്തിൽ വാട്സ്ആപ്പ് നമ്മുടെ ജീവിതത്തിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. കാലത്ത് Whatsapp ലൂടെ അല്ലെങ്കിൽ Facebook മെസഞ്ചറിലൂടെ നമ്മൾ ഒരു നല്ല ഗുഡ്മോർണിംഗ് മെസ്സേജ് ചിത്രങ്ങൾ, ഉദ്ധരണികൾ, ആശംസകൾ മറ്റുള്ളവർക്ക് പകർന്നു നൽകിയാൽ ചിലപ്പോൾ അവരുടെ ആ ദിവസം ശോഭനമാകും.
Good Morning Images Malayalam 2023 Latest
ആദ്യമായി Good Morning Images Malayalam (ഗുഡ്മോണിങ് ) ഇമേജസ് ഉൾപ്പെടുത്തിയിട്ടുള്ള കുറച്ച് ഫോട്ടോകളാണ്. താഴെത്തന്നെ അതിൽ കൊടുത്തിരിക്കുന്ന വാക്യങ്ങളും എഴുതിയിരിക്കുന്നു.. ഫോട്ടോയിൽ അമർത്തി പിടിച്ചാൽ Good Morning Images Malayalam 2023 DOWNLOAD ചെയ്യൻ മൊബൈലിൽ കാണിക്കും..
ഇന്നലെകളെ ഓർത്തുകൊണ്ട് ജീവിക്കരുത്.. നാളെ കുറിച്ച് സ്വപ്നം കാണുകയും അരുത്.. എന്നിൽ മാത്രം നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുക
നഷ്ടപ്പെട്ട സമയം നമുക്ക് തിരിച്ചുപിടിക്കാൻ ആകില്ല.. എന്നാൽ വരാനിരിക്കുന്ന സമയത്തെ നഷ്ട പെടുത്താതിരിക്കാം.. ശുഭദിനം
നല്ല ചിന്തകളോടെ ഉണരണം.. പൂക്കളെ പോലെ പുഞ്ചിരിക്കണം.. സ്നേഹത്തിന്റെ സുഗന്ധം പരത്തണം.. കൊഴിഞ്ഞുവീണാലും നന്മയുള്ള ഓർമ്മകളായി ജീവിക്കണം.. ശുഭദിനം
നല്ല കേൾവിക്കാർ ആവുക.. എന്നത് വിശിഷ്ടമായ ഒരു ഗുണമാണ്. മൗനത്തെക്കാൾ അത്യാവശ്യമങ്കിൽ സംസാരിക്കാവൂ.. വാക്ക് വരുത്തുന്ന അത്ര ദ്രോഹങ്ങൾ മൗനം വരുത്താറില്ല.. നന്മകൾ നേർന്നുകൊണ്ട് ശുഭദിനം
ആയിരം പുസ്തകങ്ങളിൽ നിന്നും ആയിരം പാഠങ്ങൾ പഠിച്ചാലും സ്വന്തം ജീവിതത്തിൽ നിന്നും പഠിക്കുന്ന പാഠങ്ങളെക്കാൾ മികച്ചതായിരിക്കുകയില്ല അവയൊന്നും.. ശുഭദിനം
സ്വന്തമായി നിലപാട് ഉള്ളവർക്ക് ശത്രുക്കൾ ഉണ്ടാകു.. ഇല്ലാത്തവർ എല്ലാവർക്കും പ്രിയപ്പെട്ടവർ ആയിരിക്കും. ഒന്നോർക്കുക.. നമ്മുടെ ആദർശങ്ങൾ ആർക്കുവേണ്ടി മാറ്റേണ്ടതില്ല.. അത് നമ്മുടെ ശരിയാണ് ശുഭദിനം..
ഇനിയും കാണാത്ത ചില സുന്ദരക്കാഴ്ചകളും കേൾക്കാത്ത സംഗീതവും ഭൂമിയിൽ ബാക്കിയുണ്ട്.. ഒപ്പം അനുഭവിക്കേണ്ടതായ കുറെ നല്ല അനുഭവങ്ങളും.. ഇതെല്ലാം ബാക്കിയുള്ളപ്പോൾ ഇന്നത്തെ പ്രതിസന്ധികളിൽ തളർന്നിരിക്കരുത്.. യാത്ര തുടർന്നുകൊണ്ടിരിക്കുക.. സ്നേഹത്തോടെ ശുഭദിനം..
ഓരോ നിമിഷവും ഒരു പുതിയ തുടക്കമാണ്.. സുപ്രഭാതം
ആരെക്കുറിച്ചും കൂടുതലൊന്നും അന്വേഷിക്കരുത്.. നമുക്ക് ഇഷ്ടമുള്ളത് എന്താണോ അവരിൽ ഉള്ളത് അതിനെ മാത്രം ഇഷ്ടപ്പെടുക.. കൂടുതൽ അന്വേഷിക്കും തോറും അവരെ വെറുത്തു തുടങ്ങും.. സുപ്രഭാതം
ചേർത്തുനിർത്തുന്ന കരങ്ങളേക്കാൾ മനസ്സറിയുന്ന ഹൃദയങ്ങൾക്കാണ് സൗന്ദര്യം.. ഒത്തിരി സ്നേഹത്തോടെ.ഗുഡ് മോർണിംഗ്..
മനസ്സിൽ തന്നെ ജനിച്ച് മനസ്സിൽ തന്നെ മൃതിയടയുന്ന ചില സ്വപ്നങ്ങൾ ഉണ്ട്.. ഒരിക്കൽ പുറംലോകം അറിയരുതെന്ന് തോന്നുന്നവ.. ശുഭദിനം
തുളസി കതിരിന്റെ നൈർമല്യം പോലെ ശുഭമാവട്ടെ ആകട്ടെ ഈ ദിവസം… ശുഭദിനം
ഒരിക്കലും നേടാൻ ആകാത്ത ആഗ്രഹങ്ങളോട് ഒരുതരം ലഹരി ആയിരിക്കും ജീവിതത്തിൽ… ശുഭദിനം നേരുന്നു..
ആരെയും പരിഹസിക്കരുത്.. സ്വന്തം സുഹൃത്തായാൽ പോലും.
ന്യൂനതകൾ ഇല്ലാത്ത മനുഷ്യരില്ല.. എല്ലാം തികഞ്ഞവരായി മനുഷ്യരെ സൃഷ്ടിച്ചിട്ടുമില്ല.. നേരുന്നു സ്നേഹപൂർവ്വം. ഗുഡ് മോർണിംഗ്
ഒത്തിരി ഇഷ്ടമുള്ള ഒരാളുടെ മനസ്സിലെ, ഒരിക്കലും മായാത്ത ഒരു ഓർമ്മ ആയാലും മതി.. ശുഭദിനം..
ജീവിതം ചെറുതാണ്..
അതിനെ വലുതാക്കുന്നതും ഭംഗിയാക്കുന്നതും നമ്മുടെ കർമ്മമാണ്.. ശുഭദിനം..
സ്നേഹം.. പ്രാർത്ഥന സ്നേഹവും.. നിന്നെ സ്നേഹിക്കുന്നവർ നിനക്കുവേണ്ടി പ്രാർത്ഥിക്കുന്നു.. നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നവർ നിന്നെ ഒരുപാട് സ്നേഹിക്കുന്നവരാണ്.. സ്നേഹപൂർവ്വം ശുഭദിനം..
ചിലരെറ്റ വെയിലുകളാണ് നമുക്ക് ഇന്നും തണലേകുന്നത്.. അവരെ നാം മറക്കാതിരിക്കുക.. ജീവിതത്തിലുടനീളം.. ശുഭദിനം നേരുന്നു
സ്നേഹത്തിന്റെ വില അറിയുന്നവർക്ക് നഷ്ടപ്പെടുന്നത് എന്തും വേദനയാണ്..അത് ഒരു നേരത്തെ ചിരിയായാൽ പോലും ശുഭദിനം..
ഒരുപാട് കാര്യങ്ങൾക്കിടയിൽ നമ്മെ മറന്നു പോയവരല്ല.. ഒരുപാട് കാര്യങ്ങൾക്കിടയിലും നമ്മെ ഓർക്കാൻ നേരമുള്ളവർക്ക് വേണ്ടിയാവണം നമ്മൾ നേരം കണ്ടെത്തേണ്ടത്.. ഹൃദയപൂർവ്വം ഗുഡ്മോർണിംഗ്..
Good Morning Malayalam Images Trending
ഈ കൊല്ലം 2023 ൽ പുതുതായി ഇറങ്ങിയ കുറച്ച് Good Morning Images Malayalam ഇനി നോക്കാം..
എഴുന്നേൽക്കുക…പുതുതായി ആരംഭിക്കുക.. ഓരോ ദിവസവും മികച്ച അവസരം കാണുക.. സ്നേഹപൂർവ്വം.. GOOD MORNING…
സുപ്രഭാതം. പ്രകാശപൂരിതമാട്ടെ ഈ പുലർ കാലം..സ്നേഹപൂർവ്വം ശുഭദിനം..
അകലം ഒരിക്കലും സ്നേഹബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നില്ല.. സ്നേഹബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നത് വിശ്വാസക്കുറവും സംശയവും ആണ്..ശുഭദിനം നേരുന്നു..
ദാനം നൽകാൻ ആഗ്രഹിക്കുന്ന കൈകൾ പലപ്പോഴും ശൂന്യമായിരിക്കും.. എന്നാൽ നിറഞ്ഞ കൈകൾക്ക് അതിനുള്ള മനസ്സും ഉണ്ടാവില്ല.. ശുഭദിനം
ഒന്നുമില്ലാതെ ഈ ഭൂമിയിൽ വരുന്ന നമ്മൾ ആഗ്രഹിക്കുന്നതെല്ലാം നേടാൻ വേണ്ടി കഷ്ടപ്പെടുന്നു.. അവസാനം കഷ്ടപ്പെട്ട് നേടിയതെല്ലാം ഉപേക്ഷിച്ച് ഒന്നുമില്ലാതെ പോകുന്നു. അതാണ് ജീവിതം.. ഹൃദയപൂർവ്വം ശുഭദിനം
ജീവിതത്തിൽ എപ്പോഴും ബ്രാൻഡഡ് ഇനങ്ങൾ ഉപയോഗിക്കുക.. വാക്കുകൾക്ക് സത്യം.. ശബ്ദത്തിന് പ്രാർത്ഥന.. കണ്ണുകൾക്ക് സഹതാപം.. കൈകൾക്ക് ദാനധർമ്മം.. ഹൃദയത്തിന് സ്നേഹവും.. മുഖത്തിന് പുഞ്ചിരിയും.. ഗുഡ്മോർണിംഗ്
സ്നേഹപൂർവ്വം ശുഭദിനം..
ഹൃദയംകൊണ്ട് സംസാരിക്കുന്ന ചിലരില്ലേ.. അവരോളം ഭംഗി മറ്റാർക്കും ഉണ്ടാകില്ല സ്നേഹപൂർവ്വം GOOD MORNING
നമ്മുടെ വ്യക്തിത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം നമ്മുടെ സംസാരമാണ്.. കാരണം കാഴ്ചയ്ക്ക് ആകർഷണം മാത്രമേ ലഭിക്കു.. എന്നാൽ സംസാരത്തിന് ഇക്കാലവും ഹൃദയങ്ങളെ കീഴടക്കാൻ കഴിയും.. പ്രാർത്ഥനയോടെ നന്മ നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു ശുഭദിനം..
ഒരുപാട് മാറിയ ഈ കാലഘട്ടത്തിൽ… ഒരുപാട് അങ്ങ് മാറാൻ നാം ശ്രമിക്കുമ്പോൾ.. മാറ്റത്തിന് നന്മ തിന്മകൾ തിരിച്ചറിയാനുള്ള വിവേകം നമുക്കുണ്ടാകട്ടെ.. ശുഭദിനം..
പുഞ്ചിരി മനസ്സറിഞ്ഞ് ആവട്ടെ.. വാക്കുകൾ സത്യമുള്ളതാവട്ടെ.. ആത്മാർത്ഥതയോടെ മാത്രം ആവട്ടെ.. ശുഭദിനം
സ്നേഹം കൊണ്ടും സൗഹൃദം കൊണ്ടും ചേർന്ന് നിൽക്കുന്ന ചിലരില്ലേ.. അവരാണ് നമ്മുടെ ഹൃദയങ്ങൾ.. ഹൃദയപൂർവ്വം നേരുന്നു ശുഭദിനം..
വിളികളും അന്വേഷണങ്ങളും കുറവാണെങ്കിലും സങ്കടങ്ങൾ സ്റ്റാറ്റസ് ആയി പെയ്തിറങ്ങുമ്പോൾ എന്താണാവോ? എന്ന് ചോദിക്കുന്ന സൗഹൃദം മാത്രം മതി.. പുഞ്ചിരി വിടരാൻ…ശുഭദിനം..
സന്തോഷവും സമാധാനവും നന്മയും നിറഞ്ഞ നല്ലൊരു ദിവസം നേരുന്നു.. ശുഭദിനം
Good Morning Quotes Malayalam
മലയാളികൾ ഏറ്റവും കൂടുതൽ മറ്റൊരു വിഷയമാണ് Good Morning Quotes in Malayalam .Malayalam Good Morning ന്റെ കൂടെ മറ്റുള്ളവർക്ക് ഒരു സന്ദേശം കൂടെ ഉൾപ്പെടുത്തുവാൻ ശ്രമിക്കുന്നവർക്ക് വേണ്ടിയാണ് ഇത്.മുകളിൽ ചിലത് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റു ചിലത് താഴെ കൊടുക്കുന്നു..
ആവശ്യമില്ലാത്തവർക്കല്ല.. ആരുമില്ലാത്തവർക്കാണ് സ്നേഹം വിളമ്പേണ്ടത്.. അപ്പോഴേ കൊടുക്കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും മനസ്സു നിറയൂ.. സ്നേഹപൂർവ്വം ശുഭദിനം
ആയിരം പേരൊന്നും വേണ്ട.. ഒരാളെങ്കിലും ഒരു ദിവസം നമ്മളെ ഓർക്കുന്നുണ്ടെങ്കിൽ അത് തന്നെ നമ്മുടെ മനസ്സിന്റെ നന്മയാണ്.. ശുഭദിനം GOOD MORNING
സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞതായിരിക്കട്ടെ പുതിയ മാസത്തിലെ ഇനിയുള്ള ദിവസങ്ങൾ.. ശുഭദിനം
ഒത്തിരി സ്നേഹത്തോടെ ഒരുപാട് ഇഷ്ടത്തോടെ നിറഞ്ഞ മനസ്സോടെ നേരുന്നു.. ഗുഡ് മോർണിംഗ്
ഒത്തിരി സ്നേഹത്തോടെ ഒരുപാട് ഇഷ്ടത്തോടെ നിറഞ്ഞ മനസ്സോടെ നേരുന്നു.. ഗുഡ് മോർണിംഗ്
പരിഭവമില്ല..പരാതിയില്ല.. പകരം നൽകാൻ പുഞ്ചിരി മാത്രം.. സ്നേഹത്തോടെ… ശുഭദിനം
സ്നേഹപൂർവ്വം ഗുഡ്മോർണിംഗ്..
പക്ഷികൾക്ക് കൂടും.. ചിലന്തിക്ക് വലയും.. പൂക്കൾക്ക് മഞ്ഞുമെന്ന പോലെ.. മനുഷ്യന് വേണ്ടത് നല്ല ബന്ധങ്ങളാണ്.. ശുഭദിനം
സത്യമുള്ള വാക്കുകളും.. സ്നേഹമുള്ള ഹൃദയവും.. ആത്മാർത്ഥതയുള്ള മനസ്സും ഉണ്ടെങ്കിൽ ബന്ധങ്ങൾ എന്നും സ്നേഹത്തോടെ നിലനിൽക്കും..
ശാന്ത സുന്ദര പ്രഭാതത്തിൽ മനസ്സുനിറയെ സ്നേഹവും നന്മയും നിറയട്ടെ എന്ന് ആശംസിക്കുന്നു.. GOOD MORNING
എത്രനാൾ കൂടെയുണ്ടായത് എന്നതല്ല.. എത്രമേൽ മനസ്സിലാക്കി എന്നതിലാണ് കാര്യം..ശുഭദിനം..
ജീവിതത്തിലെ ഏത് അവസ്ഥയോടും പൊരുത്തപ്പെടാൻ.. മനസ്സിനെ പാകപ്പെടുത്തിയാൽ നമ്മുടെ സന്തോഷത്തെ തകർത്തെറിയുവാൻ ഈ ലോകത്ത് മറ്റാർക്കും ആവില്ല.. സ്നേഹപൂർവ്വം ശുഭദിനം..
തനിച്ചാണ് സൂര്യൻ.. എന്നിട്ടും കൃത്യസമയത്ത് ഉദിച്ചുയരുന്നില്ലേ.. ശുഭദിനം
Good Morning God Images Malayalam
കേരളത്തിൽ ഭൂരിഭാഗവും ദൈവവിശ്വാസികളാണ്. കാലത്ത് ദൈവത്തിന്റെ ഒരു ഫോട്ടോ കണ്ടുകൊണ്ട് ഉണരുന്നവർ ധാരാളം ഉള്ള ഒരു നാടാണ് നമ്മുടേത്. വിശ്വാസമുള്ള നിങ്ങളുടെ കുടുംബത്തിലുള്ളവർക്കോ സ്നേഹിതന്മാർക്കോ കാലത്ത് തന്നെ ദൈവത്തിന്റെ ഫോട്ടോയുടെ കൂടി ഒരു ശുഭദിനം (Good Morning God Images Malayalam) അയച്ചു കൊടുത്താൽ അവർക്ക് സന്തോഷമാകും.
കൃഷ്ണ ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.. ശുഭദിനം നേരുന്നു..
ഐശ്വര്യപൂർണ്ണമാകട്ടെ ഈ ദിവസം
ഓം നമോ ഭഗവതേ
വാസുദേവായ
ഇന്നത്തെ ദിവസം ഐശ്വര്യപൂർണ്ണമാകട്ടെ.. ശുഭദിനം
ശംഭോ മഹാദേവ.. സർവ്വ ഐശ്വര്യവും നേരുന്നു.. ശുഭദിനം
്രീധരം മാധവം ഗോപികാവല്ലഭം ജാനകി നായകം രാമചന്ദ്രം ഭജേ.. ശുഭ സുപ്രഭാതം
വിശ്വസിച്ചാൽ നീ ദൈവ മഹത്വം ദർശിക്കുമെന്ന് ഞാൻ നിന്നോട് പറഞ്ഞില്ലേ? സുപ്രഭാതം
ഞാൻ യഹോവയെ എക്കാലത്തും വാഴ്ത്തും. അവന്റെ സ്തുതി എപ്പോഴും എന്റെ നാവിൽമേൽ ഇരിക്കും. ശുഭദിനം
എന്റെ അധരങ്ങൾ സാധാ അങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ മഹത്വം പ്രഘോഷിക്കുന്നു.. സുപ്രഭാതം
നിങ്ങൾ അന്യോനും യോജിപ്പോടെ വർത്തിക്കുവിൻ.. ഔദിത്യം വെടിഞ്ഞ് എളിയവരുടെ തലത്തിലേക്ക് ഇറങ്ങിവരുവിൻ..ബുദ്ധിമാന്മാരാണെന്ന് നിങ്ങൾ നടിക്കരുത്.. ശുഭദിനം..
നിന്റെ ദൈവവും കർത്താവുമായ ഞാൻ നിന്റെ വലതുകൈ പിടിച്ചിരിക്കുന്നു..ഞാനാണ് പറയുന്നത് ഭയപ്പെടേണ്ട ഞാൻ നിന്നെ സഹായിക്കും.. ഏശയ്യ 41: 13
ശുഭദിനം
അവിടെ എത്തിയപ്പോൾ അവൻ അവരോട് പറഞ്ഞു.. നിങ്ങൾ പരീക്ഷയിൽ ഉൾപ്പെടാതിരിക്കാൻ പ്രാർത്ഥിക്കുവിൻ..
ലൂക്ക 22 :40
ശുഭദിനം
Good Morning Malayalam Wishes Images
വിശേഷദിവസങ്ങളിൽ മാത്രമല്ല മലയാളികൾ എല്ലാ ദിവസവും എന്തെങ്കിലും ഒരു കാര്യത്തിൽ ആശംസകൾ അർപ്പിക്കാൻ താല്പര്യപ്പെടുന്നവരാണ് മലയാളികൾ .. എന്നും കാലത്ത് Good Morning Wishes Malayalam അയച്ചാൽ അത് അയക്കുന്ന ആൾക്കും കിട്ടുന്ന ആൾക്കും സന്തോഷകരമായിരിക്കും..
സൗന്ദര്യത്തെ സ്നേഹിക്കരുത്.. നിങ്ങളുടെ ജീവിതം ആരാണ് സുന്ദരമാക്കുന്നത് അവരെ സ്നേഹിക്കുക.. ശുഭദിനം..
നമ്മൾ സഞ്ചരിക്കുന്ന വഴി എത്രത്തോളം ദുർഘടം ആകുമ്പോഴും.. മനോഹരമായ ഒരു വഴി മുന്നിലുണ്ട് എന്ന് തോന്നലാണ് നമുക്ക് മുന്നോട്ട് നടക്കാൻ പ്രചോദനം ആകുന്നത്…
നിഴൽ മാത്രം നിറം മാറാതെ എപ്പോഴും കൂടെയുണ്ട്.. ശുഭദിനം
ഓർമ്മകളിൽ തളിരിട്ട ചില്ലയിൽ ഒരായിരം ഓർമ്മകൾ സമ്മാനിച്ചപ്രിയ സുഹൃത്തുക്കൾക്ക് ശുഭദിനം..
നന്മയുടെ പ്രകാശം നമ്മുടെ ഉള്ളിൽ ഉണ്ടെങ്കിൽ ഒരു ഇരുട്ടിനും നമ്മെ തോൽപ്പിക്കാൻ ആകില്ല… ശുഭദിനം
കാലാവധി നിശ്ചയിക്കാത്ത ഒരു സന്ദർശക വിസയാണ് ജീവിതം. മടങ്ങിവരവും പുതുക്കലും അസാധ്യമായതിനാൽ ഉള്ള കാലം ആനന്ദിക്കുക.. ശുഭദിനം.
ഹൃദയങ്ങളിൽ വേര് പിടിക്കാത്ത ബന്ധങ്ങളിലാണ് സോറിയും താങ്ക്സും ഉപയോഗിക്കേണ്ടി വരുന്നത്..
കൊഴിഞ്ഞുപോയ ഇലകളെയും.. അടർന്നുവീണ പൂക്കളെയും.. ഓർത്തു പരിതപിക്കാതെ.. വരാനിരിക്കുന്ന തളിരിനെയും.. വിടരാനുള്ള മുട്ടിനെയും ഓർത്ത് ആഹ്ലാദിക്കുക..
വെളിച്ചത്തിൽ കൂടെ നടക്കുന്നവൻ അല്ല നല്ല സുഹൃത്ത്.. ഇരുട്ടിൽ നമുക്ക് വെളിച്ചം ആകുന്നവരാണ് നല്ല സുഹൃത്ത്..GOOD MORNING
കീഴടക്കാൻ പുതിയ ചക്രവാളങ്ങളും.. സ്വപ്നം കാണാൻ പുതിയ പ്രതീക്ഷകളുമായി..Good Morning
Malayalam Good Morning Images Today
ഓരോ ദിവസവും മലയാളികൾക്ക് പ്രത്യേകത ഉള്ളതാണ്.. കാലത്ത് എഴുന്നേറ്റ ഉടനെ മറ്റുള്ളവർക്ക് ഒരു നല്ല സന്ദേശം (Malayalam Good Morning Images)അയക്കുന്നത് ഒരുപക്ഷേ അവരുടെ ആ ദിവസം ധന്യമാക്കും..
ആവശ്യങ്ങൾക്കായി പിറവിയെടുക്കുന്ന ബന്ധങ്ങൾ പാതിവഴിയിൽ നിലയ്ക്കും.. ഹൃദയത്തിൽ നിന്ന് പിറവിയെടുക്കുന്ന ബന്ധങ്ങൾ ഹൃദയമിടിപ്പ് നിലക്കുന്നത് വരെ നിലനിൽക്കും..
ഇന്നത്തെ സന്തോഷങ്ങൾ ഇന്ന് അനുഭവിക്കാതെ നാളത്തേക്ക് മാറ്റി വയ്ക്കരുത്.. കാരണം ഇന്ന് മാത്രമേ നമ്മുടെ കയ്യിലുള്ളൂ.. നാളെ എന്നത് ഒരു വിശ്വാസമാണ്.. വെറും വിശ്വാസം മാത്രം
ജനിച്ചാലും മരിച്ചാലും അടുത്തുള്ള അവരെല്ലാം അറിയും വരും.. അറിയാതെ പോകുന്നത് ജീവിച്ചിരിക്കുമ്പോഴാണ്.. ശുഭദിനം.
ഏറ്റവും വിലപിടിപ്പുള്ള ഒരിടം.. ഒരാളുടെ മനസ്സിൽ നമുക്കുള്ള സ്ഥാനമാണ്.. സ്നേഹത്തോടെ GOOD MORNING..
ഓർക്കേണ്ടത് മറക്കാതിരിക്കുക.. മറക്കേണ്ടത് ഓർക്കാതിരിക്കുക.. കുഞ്ഞുണ്ണി മാഷ്
ശുഭദിനം
പലതും ഓർത്ത് ദുഃഖിക്കുന്നതിനേക്കാൾ നല്ലത്, എല്ലാം മറന്നു ചിരിക്കുന്നതാണ്.. ശുഭദിനം
ജീവിതത്തിൽ എല്ലാം വിലപ്പെട്ടത് ആകുന്നത് രണ്ട് സാഹചര്യങ്ങളിൽ ആണ്. അത് കിട്ടുന്നതിനു മുൻപും അത് നഷ്ടപ്പെട്ടതിനുശേഷവും.. ഇതിന് രണ്ടിനും ഇടയിൽ ഒന്നിന്റെയും മൂല്യം നമ്മൾ തിരിച്ചറിയുന്നില്ല.. ഏവർക്കും ശുഭദിനാശംസകൾ
ഓരോ ദിവസവും ഓരോ പുതിയ കാൽവെപ്പുകളാണ്.
അത് നന്മയുടേതാകട്ടെ.. സുപ്രഭാതം
നല്ല വാക്കുകൾ പൂവായി തലോടുകയും.. കനകമായി വിളയുകയും.. കാറ്റായി വീശുകയും.. അഗ്നിയായി ജ്വലിക്കുകയും ചെയ്യുന്നു..
Good Morning Status Malayalam(Whatsapp)
മലയാളികളുടെ ലോകം തന്നെ പലപ്പോഴും വാട്സപ്പിൽ ആണ്.. ഏറ്റവും നല്ല HD Good Morning Whatsapp Status, Facebook Statusകൾ Malayalam (ഗുഡ്മോർണിംഗ് വാട്സ്ആപ്പ് സ്റ്റാറ്റസ്കൾ മലയാളത്തിൽ)..
താരതമ്യം ചെയ്യുമ്പോഴാണ് എന്തും മോശമാകുന്നതും നന്നാവുന്നതും.. ബന്ധങ്ങളെ ഒരിക്കലും താരതമ്യം ചെയ്യരുത്. ഓരോ വ്യക്തിയും വ്യത്യസ്തരാണ് ശുഭദിനം..
എത്ര ശ്രമിച്ചാലും പടിയിറങ്ങി പോവാതെ ഹൃദയം കീഴടക്കി വെച്ചിരിക്കുന്ന ആരെങ്കിലുമൊക്കെ ഉണ്ടാകും നമ്മുടെ ജീവിതത്തിൽ.. ഒത്തിരി സ്നേഹത്തോടെ പുലർകാല വന്ദനം..
ഒരു നിമിഷം കൊണ്ട് തീരാവുന്ന വികാരമാണ് ഇഷ്ടം. ഒരായുസ്സ് കൊണ്ടും തീരാത്ത വിസ്മയമാണ് സ്നേഹം…സ്നേഹത്തോടെ ശുഭദിനം
നല്ല വാക്കും പുഞ്ചിരിയും ആണ് മറ്റുള്ളവർക്ക് നൽകാൻ പറ്റിയ നല്ല സമ്മാനം..
നല്ല വാക്കും പുഞ്ചിരിയും ആണ് മറ്റുള്ളവർക്ക് നൽകാൻ പറ്റിയ നല്ല സമ്മാനം..
ശാന്തവും സുന്ദരവുമായ ഒരു മനസ്സും അതിൽ നിറയെ സ്നേഹവും നിറയട്ടെ ശുഭദിനം.
മനോഹരമായ നിമിഷങ്ങൾ ഒരിക്കലും തിരിച്ചു വരില്ല.. എന്നാൽ മനോഹരമായ ബന്ധങ്ങളും അവരെത്തുമുള്ള മനോഹരമായ നിമിഷങ്ങളും ഹൃദയത്തിൽ മങ്ങാതെ സൂക്ഷിക്കാൻ കഴിയും.. ഹൃദയപൂർവം നേരുന്നു.. ശുഭദിനം
വിശ്വസിച്ചാൽ നിശബ്ദതയെ പോലും മനസ്സിലാക്കാൻ കഴിയും.. എന്നാൽ വിശ്വാസമില്ലെങ്കിൽ ഓരോ വാക്കുകളും തെറ്റിദ്ധരിക്കപ്പെടും. വിശ്വാസം എന്നത് ബന്ധങ്ങളുടെ ആത്മാവാണ്.. ശുഭദിനം
എത്ര വലിയ തിരക്കാണെങ്കിലും നമ്മൾ സ്നേഹിക്കുന്നവർക്ക് വേണ്ടിയും , നമ്മളെ സ്നേഹിക്കുന്നവർക്ക് വേണ്ടിയും ഒരു നിമിഷം മാറ്റിവയ്ക്കാനായാൽ..ആ നിമിഷമാകും ഒരുപക്ഷേ ജീവിതത്തിൽ നമ്മൾ ജീവിച്ച നിമിഷം.. ശുഭദിനം
മുഖത്തെ പുഞ്ചിരിയും
മനസ്സിലെ സ്നേഹവും..
നമ്മുടെ സൗഹൃദവും..
എന്നെന്നും നിലനിൽക്കട്ടെ..
സത്യസന്ധമായി സംസാരിക്കുക..
സത്യസന്ധമായി ചിന്തിക്കുക..
സത്യസന്ധമായി പ്രവർത്തിക്കുക..
പുതുപുത്തൻ പ്രതീക്ഷയുമായി ഒരു പുതുദിനം കൂടെ പ്രിയ സുഹൃത്തിന് സ്നേഹത്തോടെ ..ശുഭദിനം
Good Morning GIF Malayalam
ശുഭദിനം നേർന്നുകൊണ്ട് കുറച്ച് Good Morning GIF Malayalam നിങ്ങൾക്ക് ഇഷ്ടമാകും എന്ന് കരുതുന്നു.
Conclusion
ിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ Good Morning Images Malayalam ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇനിയും കലാകാലങ്ങളിൽ ഇതിൽ കൂട്ടിച്ചേർക്കുന്നതാണ്.
താങ്കൾക്കും താല്പര്യം ഉണ്ടെങ്കിൽ എഡിറ്റ് ചെയ്ത ഇമേജ് ഞങ്ങൾക്ക് ടെലിഗ്രാം ചാനലിൽ അയച്ചു തരാവുന്നതാണ്. ഞങ്ങൾ എവിടെ അത് പ്രദർശിപ്പികുന്നതാണ് . ഈ വെബ്സൈറ്റിനെ കുറിച്ചും ഈ പോസ്റ്റിനെ കുറിച്ചും മറ്റുള്ളവരോട് പങ്കുവെയ്ക്കണം എന്ന് അഭ്യർത്ഥിക്കുന്നു. താങ്കളുടെ അഭിപ്രായങ്ങൾ കമന്റിൽ രേഖപ്പെടുത്തുമല്ലോ.. ഈ പോസ്റ്റ് വായിച്ചതിന് നന്ദി.
FAQ
How to Download Images?
ഫോട്ടോയിൽ അമർത്തി പിടിച്ചാൽ Good Morning Images Malayalam 2023 DOWNLOAD ചെയ്യൻ മൊബൈലിൽ കാണിക്കും..
How To Copy Good Morning Wishes?
ആ വാക്കുകളുടെ മുകളിൽ അമരത്തിയാൽ കോപ്പി ചെയ്യാൻ ഉള്ള ബട്ടൻ കാണാൻ സാധിക്കും. കോപ്പി ചെയ്ത് ആവശ്യമുള്ളിടത്ത് പേസ്റ്റ് ചെയ്യുക.